Univ alumni ask police to arrest Anurag Thakur, Parvesh Verma, Kapil Mishra<br />ജാമിയ മിലിയ വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ അക്രമിക്കൊപ്പം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംപി പര്‍വേശ് വെര്‍മ എന്നിവര്‍ക്കെതിരേയും കേസെടുക്കണമെന്ന് ജാമിയ സര്‍വ്വകലാശാല അലൂംനി അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് കത്തയച്ചിട്ടിട്ടുണ്ട്.<br />
